ADVERTISEMENT

ഓഹരി വിപണിയിൽ കുതിപ്പു തുടർന്നതോടെ സൂചികകൾ വീണ്ടും റെക്കോർഡുകൾ ഭേദിച്ചു. ഫിനാൻഷ്യൽ, പവർ ഓഹരികളിലെ കുതിപ്പ് വിപണിക്ക് കരുത്തേകി. സെൻസെക്സ് ആദ്യമായി 85000 പോയിന്റിനും, നിഫ്റ്റി 26000 പോയിന്റിനും മുകളിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 255.83 പോയിന്റ് കൂടിയാണ് 85,169.87ൽ ക്ലോസ് ചെയ്തത്. നിഫ്റ്റി 63 പോയിന്റ് നേട്ടത്തോടെയും 26,004.15ൽ വ്യാപാരം അവസാനിപ്പിച്ചു. 

English Summary:

Stock market indices surge to new record highs driven by gains in financial and power sectors. Sensex crosses 85,000 points, Nifty closes above 26,000. Read more about the market rally!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com