ADVERTISEMENT

പഠിച്ചിറങ്ങിയശേഷം ഉടനെ ജോലിയൊന്നും ലഭിക്കാത്ത തൊഴില്‍രഹിതരായ എന്‍ജീനിയര്‍മാര്‍ക്ക് ആശ്വാസമായി ഇന്റേണ്‍ഷിപ്പ് പ്രോഗാം ധനമന്ത്രി പ്രഖ്യാപിച്ചു. തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളിലാണ് ഇവര്‍ക്ക് ഇന്റേണ്‍ഷിപ്പ് അനുവദിക്കുക. ഒരു വര്‍ഷത്തേക്കാണ് ഇന്റേണ്‍ഷിപ്പ്. ആകര്‍ഷകമായ പ്രതിഫലവും ലഭിക്കും. മികച്ച തൊഴിലിന് അനുഭവ പരിചയം വേണമെന്ന് പല സ്ഥാപനങ്ങളും നിഷ്‌കര്‍ഷിക്കുന്ന ഇന്നത്തെ സഹാചര്യത്തില്‍ ഈ ഇന്റേണ്‍ഷിപ്പ് പദ്ധതി ഏറെ സഹായകരമാകും.

തൊഴിലില്ലായ്മയ്ക്ക് അറുതി വരുത്തുന്ന നടപടികളുടെ ഭഗമായാണ് ഈ പുതയി നീക്കം.  പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആവശ്യത്തിന് എന്‍ജീനീയര്‍മാരെ കിട്ടാത്തതുമൂലം പല പദ്ധതികളും നടക്കാപ്പാക്കാന്‍ വിഷമിക്കുന്ന സാഹചര്യത്തില്‍ ഈ തീരുമാനം വികസനത്തിനും ഗുണം പകരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com