ADVERTISEMENT

ബിറ്റ് കോയിൻ, ക്രിപ്റ്റോ കറൻസി എന്നൊക്കെ കേൾക്കുമ്പോഴും വായിക്കുമ്പോഴുമെല്ലാം ഇപ്പോഴും സമൂഹത്തിലെ ഭൂരിഭാഗം ആളുകൾക്കും ഇത് എന്താണ് എന്ന് വ്യകത്മായി അറിയില്ല. ബിറ്റ് കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളെക്കുറിച്ചുള്ള എല്ലാവിധ സംശയങ്ങളും ദൂരീകരിക്കുന്നതിനായി “WHAT MAKES BITCOIN SO POWERFUL?” എന്ന വിഷയത്തിൽ മലയാള മനോരമയുടെ എഡ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ വെബിനാർ ഒരുക്കുന്നു.

എന്താണ് ഡിജിറ്റൽ കറൻസി, സമ്പദ് രംഗത്ത് ഡിജിറ്റൽ കറൻസിയുടെ  ആവശ്യകത, അതിന്റെ ഉപയോഗരീതി, രൂപ ഡോളർ പോലെയുള്ള കറൻസികളിൽ  നിന്ന് BITCOIN എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു, ഇന്ത്യയിൽ  ബിറ്റ് കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികളുടെ നിയമ സാധുത, ഇത്തരം കറൻസികൾ  വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ക്രിപ്റ്റോ കറൻസികളുമായി ബന്ധപ്പെട്ടുണ്ടാകാനിടയുള്ള സ്‌കാമുകൾ എന്തൊക്കെയാണ് എന്നിങ്ങനെ ബിറ്റ് കോയിനുമായി ബന്ധപ്പെട്ട എല്ലാത്തരം സംശയങ്ങളും വെബിനാറിൽ അവതരിപ്പിക്കപ്പെടുന്നു.

പ്രമുഖ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ആയ Giottus ടെക്നോളജീസിന്റെ സ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ അർജുൻ വിജയ് ആണ് വെബിനാർ അവതരിപ്പിക്കുന്നത്.

2020 ഏപ്രിൽ 30 , രാവിലെ 11 മണിക്ക് നടത്തുന്ന ഈ വെബിനാറിനായി സൗജന്യ റജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി  സന്ദർശിക്കൂ https://www.manoramahorizon.com/webinar  അല്ലെങ്കിൽ വിളിക്കൂ 9048991111

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com