ADVERTISEMENT

കേരളത്തില്‍ സ്വര്‍ണ വില ഇന്ന് പവന് 240 രൂപ കൂടി 37800 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 4725 രൂപയാണ് ഇന്നത്തെ നിരക്ക്. സ്വർണത്തിന് തുടർച്ചയായി രണ്ടാം ദിവസവും വര്‍ധനയാണ്. വെള്ളിയാഴ്ച പവന് 360 രൂപ കൂടി 37,560 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണ വില ഇന്ന്. ഡോളറിന്റെ മൂല്യമിടിയുന്നതാണ് സ്വർണ വിലയിൽ അടുത്ത ദിവസങ്ങളിലെ വർധനയ്ക്ക് കാരണം. 

English Summary : Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com