ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴ്ന്നു. പവന് 264 രൂപ കുറഞ്ഞ്  37296 രൂപയിലെത്തി. ഗ്രാമിന് 33 രൂപ താഴ്ന്ന് 4662 രൂപയായിട്ടുണ്ട്. നാലു ദിവസം സ്വർണ വിലയിൽ മാറ്റമില്ലാതെ തുടർന്ന ശേഷം ബുധനാഴ്ചയാണ് സ്വർണത്തിന്റെ വില ഇടിഞ്ഞത്.

English Summary : Gold Price Today 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com