ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞ് 37,360 രൂപ ആയ സ്ഥാനത്താണ് ശനിയാഴ്ച നേരിയ വർധനയുണ്ടായത്. പവന് 80 രൂപകൂടി 37,440 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4680 രൂപയാണ്. ആഗോള വിപണിയിലെ  ചാ‍ഞ്ചാട്ടമാണ് സംസ്ഥാനത്തെ  സ്വർണ വിലയിലും പ്രതിഫലിക്കുന്നത്.അമേരിക്കൻ പ്രസിഡന്റ് തിര‍ഞ്ഞടുപ്പ് പൂർത്തിയാകുന്നതു വരെ സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

English Summary: Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com