ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില നേരിയതോതിൽ ഉയരുന്നു. തിങ്കളാഴ്ച പവന് 80 രൂപ കൂടി 37520 രൂപയാണ്. 4690 രൂപയാണ് ഗ്രാമിന്. ആഗോള വിപണിയിൽ ഏതാനും ആഴ്ചകളായി തുടർന്ന ചാ‍ഞ്ചാട്ടത്തിനു ശേഷമാണ് സംസ്ഥാനത്തും സ്വർണ വില മെല്ലെ ഉയരുന്നത്. അമേരിക്കൻ തിരഞ്ഞെടുപ്പിനെ തുടർന്നു വിപണിയിലുണ്ടായ അനിശ്ചിതത്വങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. കോവിഡ് അമേരിക്കയിലും യൂറോപ്പിലുമൊക്കെ പടരുന്നതും സ്വർണ വിലയിൽ പ്രതിഫലിക്കുന്നുണ്ട്.

English Summary : Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com