ADVERTISEMENT

സ്വർണ വില പവന് തുടർച്ചയായ രണ്ടാം ദിവസവും ഉയർന്നു. പവന് 160 രൂപ ഉയർന്ന് 37,120 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4640 രൂപയാണ്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയർന്നത്. നവംബറിൽ തുടർച്ചയായി സ്വർണ വില ഇടിയുന്ന പ്രവണതയായിരുന്നെങ്കിൽ ഡിസംബറിൽ വില തുടർച്ചയായി ഉയരുകയാണ്.അമേരിക്ക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നതു വരെ സ്വര്‍ണ വില മുന്നേറാനാണ് സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com