സ്വർണ വിലയിൽ മാറ്റമില്ല, പവന് 38000 രൂപ

HIGHLIGHTS
  • ഗ്രാമിന് 4750 രൂപയാണ്
gold-3
SHARE

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. പവന്  38,000 രൂപയും ഗ്രാമിന് 4750 രൂപയുമാണ് വെള്ളിയാഴ്ചയും. വെള്ളി ഗ്രാമിന് 73 രൂപ. ജനുവരി 5,6 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ ശേഷമാണ് വില ഇടിഞ്ഞത്. രാജ്യാന്തര വിപണിയില്‍ സ്വർണ വില ട്രോയ് ഔൺസിന് 1910 ഡോളര്‍ ആയിരുന്നു. ഇപ്പോഴത്തെ വിലയിടിവ് കണക്കാക്കാതെ സ്വർണം വീണ്ടും 2000 ഡോളറിന് മുകളിൽ താമസിയാതെ എത്തുമെന്നും വിദഗ്ധർ കരുതുന്നു.

English Summary : Gold Price Today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA