ADVERTISEMENT

സ്വർണം ശനിയാഴ്ച പവന് 960 രൂപ കുറഞ്ഞു. 37,040 രൂപയും ഗ്രാമിന് 120 രൂപ കുറഞ്ഞ് 4,630 രൂപയുമാണ് ഇന്നത്തെ വില.വെള്ളി ഗ്രാമിന് 70 രൂപ.പവന്  38,000 രൂപയും ഗ്രാമിന് 4750 രൂപയുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്നത്. തുടർച്ചയായി രണ്ടു ദിവസം ഒരേ വില തുടർന്ന ശേഷമാണ് സ്വർണ വില താഴേക്ക് പോയത്. മാസത്തിന്റെ ആദ്യം സ്വർണ വിലയിൽ ഉണർവ് ഉണ്ടായിരുന്നു.ഇപ്പോഴത്തെ വിലയിടിവ് കണക്കാക്കാതെ സ്വർണം വീണ്ടും 2000 ഡോളറിന് മുകളിലേയ്ക്ക താമസിയാതെ എത്തുമെന്ന് വിദഗ്ധർ കരുതുന്നു.

English Summary : Gold Price Today

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com