കേരളത്തിൽ സ്വർണ വില വീണ്ടും ഇടിഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 36400 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 4550 ആണ് ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.വെള്ളി വില ഗ്രാമിന് 69 രൂപയാണ്. ജനുവരി മാസം രണ്ടാഴ്ച്ച പിന്നിട്ടപ്പോൾ, ഇതുവരെയുള്ള ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ വ്യാപാരം നടന്ന ശേഷം സ്വർണ്ണത്തിനു വെള്ളിയാഴ്ച വർധന രേഖപ്പെടുത്തിയതിനു പിന്നാലെ ആണ് ഇന്ന് വില ഇടിഞ്ഞത്. ഇന്നലെ ഗ്രാമിന് 4600 രൂപയും പവന് 36800 ആയിരുന്നു വില.
HIGHLIGHTS
- ഗ്രാമിന് 50 രൂപ കുറഞ്ഞ് 4550 ആയി