ADVERTISEMENT

ആദായനികുതിദായകർക്ക് ഇനി സംശയങ്ങളുടെ ദിവസങ്ങളാണ്. പുതിയ സ്ലാബാണോ പഴയ സ്ലാബാണോ  തിരഞ്ഞെടുക്കേണ്ടത്? സ്വർണം വിറ്റുകിട്ടിയ തുകയ്്ക്ക് നികുതി നൽകണോ? പിടിച്ചു വെച്ച ശമ്പളത്തിനു എങ്ങനെയാണ് ടാക്സ് ബാധകമാകുക? 80 സിയിൽ ഏതാണ് ആദ്യം ഉപയോഗിക്കേണ്ടത്? പരമാവധി നികുതി ഇളവു നേടാൻ ഉള്ള മറ്റ് മാർഗങ്ങൾ എന്തെല്ലാം? 

ഇത്തരത്തിൽ നിങ്ങൾക്കുള്ള ഏതു സംശയത്തിനും മനോരമ സമ്പാദ്യം സംഘടിപ്പിക്കുന്ന വെബിനാറിലൂടെ പ്രമുഖ ചാർട്ടേേഡ് അക്കൗണ്ടന്റായ സുബിൻ വിആർ മറുപടി നൽകും. ജനുവരി 30 ശനിയാഴ്ച രാവിലെ 10.30നാണ് വെബിനാർ. ജനുവരി 29 വെള്ളിയാഴ്ച (നാളെ) രണ്ടു മണി വരെ റജിസ്റ്റർ ചെയ്യാം. അടുത്ത ഒരു വർഷത്തേയ്ക്ക് സമ്പാദ്യം വരിക്കാരാകുന്നവർക്ക് സൗജന്യമായി വെബിനാറിൽ പങ്കെടുക്കാം.ഒപ്പം നിങ്ങളുടെ മണിമാനേജ്മെന്റ് എളുപ്പമാക്കാനും മിച്ചം പിടിക്കാനും സഹായകമായ മികച്ച ഒരു പേഴ്സനൽ ഫിനാൻസ് ഡയറിയും സ്വന്തമാക്കാം. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക. ഫോൺ 0481 2587 396.

English Summary : Sampadyam Income Tax Webinar on January 30 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com