ആദായനികുതി; നിങ്ങളുടെ സംശയങ്ങള്‍ ചാര്‍ട്ടേഡ് അക്കൗണ്ടിന്റിനോട് ചോദിക്കാം, ഉത്തരം തേടാം

HIGHLIGHTS
  • നാളെ നടക്കുന്ന ഓണ്‍ലൈന്‍ വെബിനാറില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ റജിസ്റ്റര്‍ ചെയ്യാം
sampadyam-webi
SHARE

ആദായനികുതി സംബന്ധമായ നിങ്ങളുടെ ഏതു സംശയത്തിനും ടാക്‌സ് കണ്‍സള്‍ട്ടന്റില്‍ നിന്നും നേരിട്ട് വിശദീകരണം തേടാന്‍ ഇപ്പോള്‍  ഓണ്‍ലൈനായി മികച്ച അവസരം ഒരുക്കുകയാണ് മനോരമ സമ്പാദ്യം. നാളെ 10.30 നു നടക്കുന്ന വെബിനാറില്‍ പങ്കെടുക്കുന്നവരുടെ ചോദ്യങ്ങള്‍ക്ക് പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ വി ആര്‍ സുബിന്‍ ഉത്തരം നല്‍കും. 400 രൂപ മുടക്കി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്  ഒരു വര്‍ഷത്തേയ്ക്ക്  മനോരമ സമ്പാദ്യം സൗജന്യമായി ലഭിക്കും. ഒപ്പം 150 രൂപ വിലയുള്ള മികച്ചൊരു പേഴ്‌സനല്‍ ഫിനാന്‍സ് ഡയറി സമ്മാനമായും നേടാം.

20,000 രൂപയില്‍ കൂടുതല്‍ മാസവരുമാനം ഉള്ള ശമ്പളക്കാര്‍, ചെറുകിട ഇടത്തരം സംരംഭകര്‍, കച്ചവടക്കാര്‍, പെന്‍ഷന്‍കാര്‍, പ്രൊഫഷനലുകള്‍, ഇന്‍ഷുറന്‍സ് ഏജന്‌റുമാര്‍, വാടക വരുമാനമുള്ളവര്‍ തുടങ്ങി ഏതു വിഭാഗത്തില്‍ പെട്ടവര്‍ക്കും  ഇന്‍കംടാക്‌സ് സംബന്ധമായ സംശയങ്ങള്‍ ലഘൂകരിക്കാന്‍ ഇതൊരു മികച്ച അവസരമായിരിക്കും. വെബിനാറിന് റജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക. ഫോൺ 0481 2587 396.

English Summary : Sampadyam Income Tax Webinar on January 30 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA