സ്വര്‍ണത്തിന്റെ ചാഞ്ചാട്ടം തുടരുന്നു

HIGHLIGHTS
  • ഗ്രാമിന് 20 രൂപ കൂടി 4190 രൂപയായി
gold-1
SHARE

സംസ്ഥാനത്ത് സ്വർണ വിലയിലെ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച ഇടിഞ്ഞ സ്വർണ വില ശനിയാഴ്ച വർധിച്ചു. ഗ്രാമിന് 20 രൂപ കൂടി 4190 രൂപയും പവന് 160 വർധിച്ചു 33,520 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി ഗ്രാമിന് 70 രൂപ. സ്വർണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 4170 രൂപയും പവന് 240 രൂപ കുറഞ്ഞ് 33,360 രൂപയുമായിരുന്നു വെള്ളിയാഴ്ചത്തെ വില.സ്വർണം ഗ്രാമിന് മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. കുറഞ്ഞ വില മാർച്ച്‌ 5 ന് രേഖപ്പെടുത്തിയ 33,160 രൂപയാണ്.

English Summary : Gold Price Today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA