ADVERTISEMENT

സംസ്ഥാനത്ത് ശനിയാഴ്ചയും സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4560 രൂപയിലും പവന് 36,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത് കഴിഞ്ഞ രണ്ടുമാസത്തിലേ ഏറ്റവും ഉയർന്ന വിലയാണിത്.വെള്ളി ഗ്രാമിന് 76 രൂപ. മാർച്ച്‌ മാസം സ്വർണത്തിന് ഏറ്റവും ഉയർന്ന വിലയായി രേഖപ്പെടുത്തിയത് 34,440 രൂപയും, ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന വില 36,080 രൂപയും ആയിരുന്നു. ഈ മാസം സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ പവന് 35,040 എന്ന നിരക്കായിരുന്നു. ഹ്രസ്വകാലത്ത് സ്വർണ വിലയിൽ മുന്നേറ്റത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com