ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില കുത്തനെ കുറഞ്ഞു. പവന് 560 രൂപയുടെയും ഗ്രാമിന് 70 രൂപയുടെയും കുറവാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന്, 4550 രൂപയും പവന് 36,400 രൂപയുമാണ് ഇന്നത്തെ വില. ഇത് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണ്. ഗ്രാമിന്  4620 രൂപയിലും പവന് 36,960 രൂപയിലുമാണ് വ്യാഴാഴ്ച  വ്യാപാരം അവസാനിപ്പിച്ചത്. രാജ്യാന്തര വിപണിയിലും സ്വർണം കനത്ത ഇടിവ് രേഖപ്പെടുത്തി. എന്നാലും  വിപണി. ദീർഘകാല പരിധിയിൽ  സ്വർണത്തിന്  ബുള്ളിഷ് പ്രവണത തന്നെയാണ് എന്ന് വിദഗ്ദർ പറഞ്ഞു.

English Summary : Gold Price Tumbled Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com