ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. വെള്ളിയാഴ്ച വില കുത്തനെ ഉയർന്നതിനു പിന്നാലെ ആണ് ശനിയാഴ്ച വില ഇടിഞ്ഞത്. ഗ്രാമിന് 35 രൂപയും പവന്  280 രൂപയും ആണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4575 രൂപയും പവന് 36,600 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളി ഗ്രാമിന് 76 രൂപ. സ്വർണം ഗ്രാമിന് 4610 രൂപയിലും പവന്  36,880 രൂപയിലും  ആണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഒരു പവൻ സ്വർണത്തിന്  ഈ മാസം ഏറ്റവും ഉയർന്ന വില ജൂൺ 3 ന് രേഖപ്പെടുത്തിയ 36,960 രൂപയും ഏറ്റവും കുറവ് ജൂൺ 4ന് രേഖപ്പെടുത്തിയ 36,400 രൂപയും ആയിരുന്നു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com