രണ്ടാം ദിവസവും സ്വർണവില ഉയർന്നു

HIGHLIGHTS
  • ഗ്രാമിന് 20 രൂപ ഉയർന്ന് 4420 രൂപയായി
gold3
SHARE

സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വെള്ളിയാഴ്ച ഉയർന്നത്. ഇതോടെ ഗ്രാമിന് 4420 രൂപയും പവന് 35,360 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. രാജ്യാന്തര വിപണിയിൽ ബോണ്ട് വരുമാനം ഉയരുന്നതും, ഡോളർ ശക്തി പ്രാപിക്കുന്നതും സ്വർണത്തിന്  വിനയാണെങ്കിലും 1770 ഡോളർ നിരക്കിലെ ക്രമപ്പെടൽ സ്വർണത്തിന് വീണ്ടും റിക്കവറി നൽകിയേക്കാം.1810 ഡോളറിന് മുകളിൽ സ്വർണത്തിന് മുന്നേറ്റ സാധ്യത ഉണ്ടെന്നു വിദഗ്ധർ പറഞ്ഞു.

English Summary: Gold Price Today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA