ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. മൂന്നുദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന്  4430 രൂപയും പവന് 35,440 രൂപയുമാണ് തിങ്കളാഴ്ചയും നിരക്ക്. രാജ്യാന്തര വിപണിയിൽ ഫെഡിന്റെ  പലിശ പ്രഖ്യാപനത്തിൽ  വീണ സ്വർണം 1770 ഡോളർ നിരക്കിൽ പിന്തുണനേടി, അടുത്ത കുതിപ്പിന്  തയാറാണെങ്കിലും ബോണ്ട് വില ഉയരുന്നത് സ്വർണത്തിന്  വെല്ലുവിളിയായേക്കാം.1810 ഡോളറിന് മുകളിൽ സ്വർണം മുന്നേറ്റ പ്രവണത കാണിച്ചേക്കാം എന്ന് വിദഗ്ധർ പറ‌ഞ്ഞു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com