ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില വെള്ളിയാഴ്ച റെക്കോർഡ് വർധനയിൽ. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ചു ഗ്രാമിന് 4525 രൂപയും പവന് 36,200 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഇതോടെ ഗ്രാമിന് 4515 രൂപയിലും  പവന് 36,120 രൂപയിലും ആണ് ഇന്നലെ വ്യാപാരം നടന്നത്. മാസത്തിന്റെ തുടക്കത്തിൽ സ്വർണ്ണത്തിന് വില ഇടിഞ്ഞെങ്കിലും പിന്നീട് വില വർധിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. രാജ്യാന്തര വിപണിയിൽ ബോണ്ട് വരുമാനത്തിലെ വീഴ്ച  ഇന്നലെ  സ്വർണത്തിന്  അനുകൂല  സാഹചര്യമൊരുക്കി. സ്വർണം ഇന്നും മുന്നേറ്റം  തുടർന്നേക്കും.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com