ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Gold--ornament-1
SHARE

സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 4,490 രൂപയും പവന് 35,920 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇന്നലെ ഇടിഞ്ഞിരുന്നു. ഗ്രാമിന് 4490 രൂപയിലും പവന് 35,920 രൂപയിലും  ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു.

രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.2% കുറഞ്ഞ് 1,809.79 ഡോളറിലെത്തി. സ്വർണം  രാജ്യാന്തര  വിപണിയിൽ   1810 ഡോളറിനടുത്ത്  ക്രമപ്പെടുന്നു. 1900  ഡോളറാണ്  സ്വർണത്തിന്റെ സപ്പോർട്ട്.

English Summary: Gold Price today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA