ADVERTISEMENT

മൂന്നു ദിവസമായി ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200  രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4360 രൂപയും പവന് 34,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. 

മൂന്നുദിവസമായി ഗ്രാമിന് 4,335 രൂപയിലും പവന് 34,680 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇത് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. രാജ്യാന്തര വിപണിയിൽ അമേരിക്കൻ  ബോണ്ട് വരുമാന  വീഴ്ചയുടെ  പിൻബലത്തിൽ  ഇന്നലെ  സ്വർണം  1750  ഡോളറിലേക്ക്  കുതിച്ചെത്തി.1780  ഡോളറാണ്  സ്വർണത്തിന്റെ  അടുത്ത  ലക്‌ഷ്യം.

 

English Summary: Gold Price increased today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com