ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 0 രൂപയും പവന് 240 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഗ്രാമിന് 4400 രൂപയും പവന് 35,200 രൂപയും ആണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4370 രൂപയും പവന് 34,960 രൂപയും ആയിരുന്നു വെള്ളിയാഴ്ചയിലെ വില.ഇതോടെ ഇന്നും ഇന്നലെയുമായി പവന് 110 രൂപ വർദ്ധിച്ചു. ആഗസ്ത് മാസം സ്വർണ വിപണി ഏറ്റക്കുറച്ചിലുകൾ നേരിടുന്നുണ്ട്. ജൂലൈ മാസത്തെ അപേക്ഷിച്ചു ആഗസ്ത് മാസം സ്വർണവിലയിൽ ഇടിവാണ് കാണുന്നത്. രാജ്യാന്തര വിപണിയേ ആധാരമാക്കി നിക്ഷേപകർക്ക് അവരുടെ നിലവിലുള്ള സ്വർണ നിക്ഷേപം ആരംഭിക്കുന്നതിനോ നിർമ്മിക്കുന്നതിനോ ഉള്ള മികച്ച സമയമാണിത് എന്ന് വിദഗ്ധർ പറഞ്ഞു.

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com