സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
Mail This Article
×
സംസ്ഥാനത്ത് സ്വർണ വിലയിൽ മുന്നേറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4420 രൂപയും പവന് 35,360 രൂപയുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റിൽ ചാഞ്ചാട്ടത്തിലായിരുന്ന സ്വർണ വിപണിയിൽ പുതിയ മാസത്തിന്റെ തുടക്കത്തിൽ വില ഇടിഞ്ഞു നിൽക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഡോളറിലും,ബോണ്ട് വരുമാനത്തിലും വന്ന വീഴ്ച സ്വർണത്തിന് അനുകൂലമാകാതെ പോയി. 1800 ഡോളറിന് മുകളിൽപിടിച്ചു നിൽക്കുന്ന രാജ്യാന്തര സ്വർണ വിലയിൽ അടുത്ത കുതിപ്പ് പ്രതീക്ഷിക്കുന്നുവെന്ന് വിദഗ്ധർ പറഞ്ഞു.
English Summary : Gold Price Today in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.