ഇൻകം ടാക്സ് റിട്ടേൺ സമർപ്പണം എങ്ങനെ? സമ്പാദ്യം വെബിനാർ ഞായറാഴ്ച

HIGHLIGHTS
  • വെബിനാർ സെപ്തംബർ 12 ഞായറാഴ്ചയാണ്
Taxes
SHARE

പുതിയ ഇ പോർട്ടലിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ബുദ്ധിമുട്ടുകയാണോ നിങ്ങൾ? എങ്കിൽ മനോരമ സമ്പാദ്യം സംഘടിപ്പിക്കുന്ന ഇൻകം ടാക്സ് വെബിനാർ നിങ്ങൾക്ക് മികച്ച വഴികാട്ടിയാകും.

പുതിയ പോർട്ടലിൽ പ്രവേശിച്ച്  ഓരോ പേജിലും ഏതെല്ലാം വിവരങ്ങൾ എങ്ങനെ അപ് ലോഡ് ചെയ്യണം എന്നതടക്കമുള്ള വിവരങ്ങൾ ഇമേജുകളുടെ സഹായത്തോടെ വിവരിച്ചു തരും. തുടർന്നുള്ള ചോദ്യോത്തര വേളയിൽ നിങ്ങളുടെ സംശയങ്ങൾ ഉന്നയിക്കാനും വിദഗ്ധ  ഉപദേശം നേടാനും ഉള്ള അവസരവും ലഭിക്കും. സെപ്റ്റംബർ 12 ഞായറാഴ്ച വൈകിട്ട് ഏഴു മണി മുതലാണ് വെബിനാർ. പ്രമുഖ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റായ സിഎംഎ ശിവകുമാർ എ, എസിഎംഎ ആണ് വെബിനാർ നയിക്കുന്നത്. സമ്പാദ്യം വരിക്കാരാകുന്നവർക്കാണ് പങ്കെടുക്കാൻ  അവസരം ലഭിക്കുക. 

https://bit.ly/3kMNSle എന്ന ലിങ്കിൽ ക്ലിക് ചെയ്യുന്നവർക്ക് വെബിനാറിൽ പങ്കെടുക്കാം. ഇങ്ങനെ പങ്കെടുക്കുന്നവർക്കെല്ലാം അടുത്ത ഒരു വർഷത്തേയ്ക്ക് മനോരമ സമ്പാദ്യം ലഭിക്കും.11 ാം തീയതി  ഉച്ചയ്ക്ക് 12 മണി വരെയാണ് റജിസ്റ്റർ ചെയ്യാനുള്ള സമയം. കൂടുതൽ വിവരങ്ങൾക്ക്  04812587396

English Summary: Sampadyam Webinar on Income Tax Return Filing through New Income Tax Portal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA