'ഓഹരി നിക്ഷേപവും ആദായനികുതി ബാധ്യതകളും' നിങ്ങളറിയേണ്ടതെല്ലാം: വെബിനാർ വെള്ളിയാഴ്ച

Mail This Article
×
മനോരമ സമ്പാദ്യം വെർച്വൽ ഫിനാൻഷ്യൽ സമ്മിറ്റിന്റെ ഭാഗമായി നവംബർ 12 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് ‘ഓഹരി നിക്ഷേപവും ആദായനികുതി ബാധ്യതകളും’ എന്ന വിഷയത്തിൽ വെബിനാർ നടക്കും. പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റായ വി. ആർ. സുബിൻ നയിക്കുന്ന വെബിനാറിൽ, പങ്കെടുക്കുന്നവരുടെ സംശയനിവാരണത്തിനും അവസരമുണ്ട്. സൗജന്യ വെബിനാറിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
English Summary Sampadyam Financial Summit Webinar Today at 6pm
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.