നിങ്ങളുടെ ജീവിതലക്ഷ്യം നേടാൻ മ്യൂച്ചൽ ഫണ്ടുകളെ ഉപയോഗപ്പെടുത്താം: സമ്പാദ്യം വെബിനാർ ഇന്ന്

HIGHLIGHTS
  • ഇന്ന് വൈകിട്ട് നാലുമണിക്കാണ് വെബിനാർ
mutual-fund
SHARE

ജീവിത ലക്ഷ്യങ്ങൾ കൈപ്പിടിയിലൊതുക്കാൻ മ്യൂച്ചൽ ഫണ്ടുകളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നത് ഒരുപാടുപേരുടെ സംശയമാണ്,  കൃത്യമായ ആസൂത്രണത്തിലൂടെ എല്ലാത്തരം സാമ്പത്തികാവശ്യങ്ങളും നേടാൻ മ്യൂച്ചൽ ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നതെങ്ങനെ എന്നറിയാൻ മനോരമ  സമ്പാദ്യം  അവസരം ഒരുക്കുന്നു. സമ്പാദ്യം സംഘടിപ്പിക്കുന്ന വെർച്വൽ ഫിനാ‍ൻഷ്യൽ സമ്മിറ്റിന്റെ ഭാഗമായി നവംബർ 22നു വൈകിട്ട് നാലു മണിക്ക്  മ്യൂച്ചൽ ഫണ്ടുകളെ ക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം‍ വിവിധ വിദഗ്ധർ സംസാരിക്കും. ഐടിഐ മ്യൂച്ചല്‍ ഫണ്ടിന്റെ കേരളാ മേധാവി രഞ്ജിത് ശശിധരൻ, കനറാ റൊബീക്കോ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ സോണൽ മേധാവി സി ആർ വെങ്കിടാചലം, യുടിഐ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഗ്ലാഡ്സ്റ്റൻ സോമർവെൽ എന്നിവരാണ് പങ്കെടുക്കുന്നത്. മ്യൂച്ചൽഫണ്ട്  സംബന്ധമായ നിങ്ങളുടെ സംശയങ്ങൾക്കു മറുപടി കണ്ടെത്താനും അവസരമുണ്ടായിരിക്കും. റജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക 

English Summary: Sampadyam Webinar On All About Mutual Fund Today at 4pm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA