ഓഹരിവിപണിയിൽ ഇനി എന്തു തന്ത്രം സ്വീകരിക്കണം? സമ്പാദ്യം വെബിനാർ 24 ന്

Samba-1248
SHARE

കഴിഞ്ഞ ദിവസം വിപണിയിലുണ്ടായ കനത്ത ഇടിവ് ഇനിയും തുടരുമോ എന്ന ആശങ്കയിലാണോ നിങ്ങൾ? നിലവിലെ വിപണി സാഹചര്യത്തെ കുറിച്ചും സമീപഭാവിയിൽ എന്തു തന്ത്രങ്ങൾ സ്വീകരിക്കണമെന്നും ഉള്ള നിർദേശവുമായി മനോരമ സമ്പാദ്യം നിങ്ങളുടെ സഹായത്തിനെത്തുന്നു. സമ്പാദ്യം വെർച്വൽ ഫിനാൻഷ്യൽ സമ്മിറ്റിന്റെ ഭാഗമായി നവംബർ 24 നു വൈകിട്ട് നാല് മണിക്ക് നടക്കുന്ന വെബിനാറിൽ പ്രമുഖ ഷെയർ ബ്രോക്കിങ് കമ്പനിയായ ക്യാപ് സ്റ്റോക്സ് ആൻഡ് സെക്യുരിറ്റീസിലെ മാനേജിങ് ഡയറക്ടർ രാജേന്ദ്രൻ വി., ക്യാപ്സ്റ്റോക് റിസർച്ച് വിഭാഗം തലവൻ കാർത്തിക് ബാബു എന്നിവർ ക്ലാസ് നയിക്കും.വിപണി സാഹചര്യത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം തേടാനുള്ള അവസരവും ഉണ്ടാകും. 

English Summary> Share Investment Webinar on November 24, 4 pm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA