ADVERTISEMENT

നികുതി ദായകനോ ആശ്രിതനോ വൈകല്യമുണ്ടോ? എങ്കിൽ ആദായ നികുതി ആസൂത്രണം ചെയ്യുമ്പോൾ ആനുകൂല്യം കിട്ടും.ആദായ നികുതിദായകന്റെ ആശ്രിതരായ ബന്ധുക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള വൈകല്യമുണ്ടെങ്കിൽ പരമാവധി 1.25 ലക്ഷം രൂപ വരെ ഇളവിന് അവകാശപ്പെടാവുന്നതാണ്. നികുതിദായകൻ വൈകല്യമുള്ള ആളാണെങ്കിലും സ്വയം ഇളവിന് അർഹതയുണ്ട്.

English Summary : Last Minute Income Tax Planning

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com