ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ എങ്ങനെ വേഗത്തിൽ തീർപ്പാക്കാം?

HIGHLIGHTS
  • ഏപ്രിൽ 24 ഞായർ വൈകിട്ട് 6 മണിക്ക് ആണ് വെബിനാർ
Agri-kerala
SHARE

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിനു അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഈ സാഹചര്യത്തിൽ നിങ്ങളുടെ അപേക്ഷ വേഗത്തിൽ തീർപ്പായി കിട്ടാൻ എന്തെല്ലാം  ചെയ്യണം എന്നറിയണമോ? അതിനുള്ള അവസരമൊരുക്കി മനോരമ സമ്പാദ്യം വെബിനാർ സംഘടിപ്പിക്കുന്നു.ഏപ്രിൽ 24 ഞായർ, വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന വെബിനാർ കേരള ഹൈക്കോടതി അഭിഭാഷകനായ  അഡ്വ. അവനീഷ് കോയിക്കര നയിക്കും.

ഭൂമിയുടെ തരംമാറ്റത്തിനുള്ള നടപടിക്രമങ്ങൾ എന്തെല്ലാം, ഫീസ്‌ അടയ്ക്കാതെ ഭൂമിയുടെ തരംമാറ്റം എങ്ങനെ സാധ്യമാകും? അപേക്ഷ വേഗത്തിൽ തീർപ്പാക്കാൻ എന്ത് ചെയ്യണം? തുടങ്ങി നികത്തുനിലവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കെല്ലാം മറുപടി നൽകുന്ന വെബിനാറിൽ ഇപ്പോൾ സമ്പാദ്യം വരിക്കാരാകുന്നവർക്കെല്ലാം പങ്കെടുക്കാം. 

റജിസ്റ്റർ ചെയ്യാൻ:പരിഹരിക്കേണ്ട പ്രശ്നം, ഭൂവുടമയുടെ പേര്, സ്ഥലം, തൊഴിൽ എന്നിവ 9895133311 എന്ന നമ്പറിലേയ്ക്ക് വാട്സാപ്പ് ചെയ്യുക. കൂടുതൽ വിവരങ്ങളറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Sampadyam Webinar on Real Estate On April 24th

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA