രാജസ്ഥാൻ സർക്കാർ ഈ സാമ്പത്തികവർഷം മുതൽ പഴയ പെൻഷനിലേക്ക് തിരിച്ചു പോകുന്നു. മറ്റു പല സംസ്ഥാനങ്ങളും തിരിച്ചുപോകാൻ തയാറെടുക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
HIGHLIGHTS
- പഴയ പെൻഷൻ സമ്പ്രദായത്തിലേയ്ക്ക് പോയാൽ മറ്റൊരു സാമ്പത്തിക മഹാമാരിയാകും