ADVERTISEMENT

സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണ വില വർധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്.ഇതോടെ ഗ്രാമിന് 4,670 രൂപയിലും പവന്  37,360 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും  വർധിച്ച് ഗ്രാമിന് 4,630 രൂപയിലും പവന് 37,040 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.

 

ഇതോടെ ഇന്നും ഇന്നലെയുമായി ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു.രാജ്യാന്തര വിപണിയിൽ 1800 ഡോളറിലെ ശക്തമായ പിന്തുണയിലൂന്നി കുതിച്ച സ്വർണം 1830 ഡോളറിൽ പിന്തുണയുറപ്പിച്ചേക്കും. 1880 ഡോളറിലാണ് സ്വർണത്തിന്റെ അടുത്ത കടമ്പ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com