മുംബൈയിലെ തെരുവുകളിലൂടെ ലിമിറ്റഡ് എഡിഷൻ ലംബോർഗിനി ഓടിച്ചു നടന്നിരുന്ന തങ്ങളുടെ ഒരു ഫണ്ട് മാനേജർക്ക് ഇതിനുള്ള വരുമാനം എങ്ങനെ ഉണ്ടാകുന്നുവെന്ന ആക്സിസ് മ്യൂച്ചൽ ഫണ്ട് ഹൗസിന്റെ സംശയമാണ് ഫ്രണ്ട് റണ്ണിങ് എന്ന കള്ളത്തരം കണ്ടുപിടിക്കാൻ സെബിയെ സഹായിച്ചത്. ലംബോർഗിനിക്ക് പുറമെ മുംബൈയിൽ 11 ആഡംബര ഫ്ലാറ്റുകളും
HIGHLIGHTS
- നിക്ഷേപം പിൻവലിക്കണോ അതോ തുടരണോ എന്ന സംശയം പലർക്കുമുണ്ട്