സമ്പത്തുണ്ടാക്കാനും നിലനിർത്താനും എന്തു ചെയ്യണം? അറിയാം സമ്പാദ്യം വെബിനാറിലൂടെ

HIGHLIGHTS
  • ജൂൺ 11 ശനിയാഴ്ച വൈകിട്ട് 7 മണിക്കാണ് വെബിനാർ
dilip
SHARE

റിസ്ക് എടുത്താൽ സമ്പത്ത് സൃഷ്ടിക്കാനാകും. എന്നാൽ നമുക്ക് ചുറ്റുമുള്ള വിവിധതരം റിസ്കുകൾ മാനേജ് ചെയ്താൽ മാത്രമേ ആ സമ്പത്ത് നിലനിർത്തി മുന്നോട്ടു പോകാനാകൂ. പക്ഷേ ഇതെങ്ങനെ സാധിക്കും?

മികച്ച രീതിയിൽ സമ്പത്തു വളർത്താനും റിസ്കുകൾ എങ്ങനെ ശരിയായി മാനേജ് ചെയ്യണമെന്നറിയാനും മനോരമ സമ്പാദ്യം മാഗസിൻ സംഘടിപ്പിക്കുന്ന വെബിനാറിലൂടെ അവസരം ഒരുക്കുന്നു. ഇന്ത്യയിലെ തന്നെ മികച്ച 10 പോർട്ട്ഫോളിയോ മാനേജർമാരിൽ മുൻനിരയിലുള്ള മലയാളിയായ പി ആർ ദിലീപാണ് വെബിനാർ നയിക്കുന്നത്. നിക്ഷേപ ഗവേഷണത്തിലും ഫണ്ട് മാനേജ്മെന്റിലും കാൽ നൂറ്റാണ്ടിന്റെ പരിചയമുള്ള ദിലീപ് ഇംപറ്റസ് അർഥസൂത്രയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമാണ്. ജൂൺ 11 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സംഘടിപ്പിക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ പൂർണമായ പേരും സ്ഥലവും വാട്സാപ്പ് ചെയ്യുക. നമ്പർ : 7356606924

Eenglish Summary : Sampadyam Webinar on June 11 saturday at 7 pm 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS