ADVERTISEMENT

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു ഗ്രാമിന്  5,310 രൂപയും പവന് 42,480 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയിലുമാണ് ഇന്നലെ  വ്യാപാരം നടന്നത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഏറ്റവും കുറഞ്ഞ നിരക്ക് ഫെബ്രുവരി 1 ന് രേഖപ്പെടുത്തിയ  ഗ്രാമിന്  5,275 രൂപയും  പവന്  42,200 രൂപയുമാണ്.

രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡ് വീഴ്ചയിൽ മുന്നേറ്റം തുടർന്ന സ്വർണത്തിന് നോൺ ഫാം പേ റോൾ കണക്കുകൾക്ക് മുന്നോടിയായി തിരിച്ചു കയറിയ ഡോളർ ഇന്നലെ തിരുത്തൽ നൽകി.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com