ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില വൻ ഇടിവിലേക്ക്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഗ്രാമിന്  5,260 രൂപയിലും പവന്  42,080 രൂപയിലുമാണ് ചൊവാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഇടിഞ്ഞു ഗ്രാമിന് 5,320 രൂപയിലും പവന് 42,560 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞു.

സംസ്ഥാനത്ത് സെപ്റ്റംബർ അവസാന ആഴ്ചയോടെയാണ് സ്വർണ വിലയിൽ കനത്ത ചാഞ്ചാട്ടം തുടങ്ങിയത്. രാജ്യാന്തര വിപണിയിലും സ്വർണവില ഇടിയുകയാണ്. സെപ്റ്റംബറിൽ രാജ്യാന്തര സ്വർണവില 120 ഡോളറിന്റെ നഷ്ടമാണ് കുറിച്ചത്.

English Summary : Gold Price Nose Diving in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com