sections
MORE

ഐസിഐസിഐ സെക്യൂരിറ്റീസും റെലിഗെയര്‍ ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍സും പങ്കാളിത്തത്തില്‍

health-insu
SHARE

രാജ്യത്തെ മുന്‍നിര സാമ്പത്തിക ഉത്‌പന്ന വിതരണക്കാരായ ഐസിഐസിഐ സെക്യൂരിറ്റീസ്‌ റെലിഗെയര്‍ ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍സുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഇതിന്റെ ഫലമായി റെലിഗെയറിന്റെ ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍സ്‌ ഉത്‌പന്നങ്ങള്‍ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ I-Sec പ്ലാറ്റ്‌ഫോം വഴി വിതരണം ചെയ്യും. കൂടാതെ രാജ്യത്തുടനീളമുള്ള കമ്പനിയുടെ ഇരുനൂറിലധികം വരുന്ന ഔട്‌ലെറ്റുകള്‍ വഴിയും ഉത്‌പന്നം വിതരണം ചെയ്യും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA