ADVERTISEMENT

ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും സമ്പാദ്യ പദ്ധതിയും ഉള്‍പ്പെടുന്ന  പുതിയൊരു ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയായ 'ഗാരന്റീഡ് ഇന്‍കം അഡ്വാന്റേജ് പ്ലാന്‍'എത്തി. കനറാ എച്ച്എസ്ബിസി ഒറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ്  ആണ് പുതിയ ഇൻഷുറൻസ് ഉൽപ്പന്നം പുറത്തിറക്കിയത്.

ഇതൊരു പാരമ്പര്യ, പങ്കാളിത്തരഹിത ഇന്‍ഷുറന്‍സ് പ്ലാന്‍ ആണ്. അതേസമയം ഒരാളുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന വിധത്തില്‍ സമ്പാദ്യവും സംരക്ഷണവും സംയോജിപ്പിക്കുന്നു.

ക്രമമായ സമ്പാദ്യം, ലൈഫ് ഇന്‍ഷുറന്‍സ് കവറേജ്, ഗാരന്റിയുള്ള മച്യൂരിറ്റി ആനുകൂല്യം, കാലയളവു പൂര്‍ത്തിയാക്കിയാല്‍ ഗാരന്റിയുള്ള വാര്‍ഷിക വരുമാനം എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com