ഗ്രൂപ്പ് ടേം എഡ്ജ് പ്ലാനുമായി കാനറ എച്ച്എസ്ബിസി ഒബിസി ലൈഫ് ഇന്‍ഷുറന്‍സ്

protection
SHARE

കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ടേം എഡ്ജ് പ്ലാന്‍ അവതരിപ്പിച്ചു. ആകസ്മിക മരണം, ഭേദമാകാത്ത അസുഖങ്ങള്‍, ഗുരുതരമായ രോഗങ്ങള്‍ തുടങ്ങിയവക്ക് കമ്പനി ജീവനക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ നൽകുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള പ്ലാനാണിത്. ഇതുവഴി വിവിധ അപകടസാധ്യതകളില്‍ നിന്ന് പരിരക്ഷ ഉറപ്പാക്കാന്‍ കഴിയും. പുതുക്കാവുന്ന ഈ വാര്‍ഷിക ഗ്രൂപ്പ് ടേം പ്ലാനില്‍ മൂന്ന് കവറേജ് ഓപ്ഷനുകളും പോളിസി ഹോള്‍ഡര്‍ക്ക് നിരവധി ആനുകൂല്യങ്ങളുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA