നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് മറ്റൊന്നിലേക്കു മാറ്റാനാകുമോ?

HIGHLIGHTS
  • അധികാനുകൂല്യങ്ങൾ നഷ്ടപ്പെടാതെ തന്നെ പോളിസി മാറാനാകും
483933412
SHARE

നിലവിലുള്ള ഹെൽത് ഇൻഷുറൻസ് പോളിസി ആനുകൂല്യങ്ങൾ നഷ്‌ടപ്പെടാതെ  മറ്റൊരു ഇൻഷുറൻസ് ദാതാവിന്റെ പോളിസിയിലേക്കു മാറ്റാനാകുമോ എന്ന് പലർക്കുമുള്ള സംശയമാണ്. നിലവിലുള്ള റീട്ടെയിൽ ഹെൽത്ത് പോളിസി മറ്റൊരു ഇൻഷുറൻസ് ദാതാവിന്റെ റീട്ടെയിൽ ഹെൽത്ത് പോളിസിയിലേക്ക് മാറ്റാൻ അവസരമുണ്ട്. മുമ്പുണ്ടായിരുന്ന വ്യവസ്ഥകൾക്കും സമയബന്ധിത ഒഴിവാക്കലുകളിലും നിന്ന് നേടിയ അധികാനുകൂല്യങ്ങൾ നഷ്ടപ്പെടാതെ ഇൻഷുർ ചെയ്ത തുക  കൈമാറ്റം ചെയ്യാനാകും. ആദ്യത്തെ പോളിസി പ്രീമിയം മുടക്കമില്ലാതെ അടച്ചിട്ടുണ്ടെങ്കിൽ ഈ ആനുകൂല്യം ബാധകമാണ്. നിർദിഷ്ട ഹെൽത് ഇൻഷുറൻസ് പോളിസിയുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അണ്ടർ‌റൈറ്റിങ് മാർഗനിർദ്ദേശങ്ങൾക്കും വിധേയമായേ ഇത്തരത്തിൽ പോളിസി മാറ്റാനാകൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA