ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്

HIGHLIGHTS
  • കോവിഡ് പ്രതിസന്ധിയെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ആശ്വാസമാകും
family6
SHARE

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് എല്ലാ പോളിസികള്‍ക്കും  2019-20 സാമ്പത്തിക വര്‍ഷത്തെ ബോണസ് പ്രഖ്യാപിച്ചു. ഇതുവഴി 12 ലക്ഷത്തിലധികം പോളിസി ഉടമകള്‍ക്ക്  ഗുണം ലഭിക്കുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു. ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുള്ള ക്യാഷ് ബോണസ് ഇടപാടുകാരുടെ ഇപ്പോഴത്തെ പണാവശ്യങ്ങള്‍ നിറവേറ്റുവാന്‍ സഹായകരമാകുമെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA