ആരോഗ്യ ഇന്‍ഷൂറന്‍സ് ക്ലെയിമിന് നികുതി ബാധ്യതയില്ല
Mail This Article
×
മെഡിക്ലെയിം ഉള്‍പ്പെടെയുള്ള ആരോഗ്യ ഇന്‍ഷൂറന്‍സുകളില്‍ ക്ലെയിം ആയി ലഭിക്കുന്ന തുകയ്ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. അസുഖം വന്നാല്‍ ചികില്സിച്ചതിനുള്ള തുകയാണ് ഇങ്ങനെ ക്ലെയിമായി ലഭിക്കുക. അവ വരുമാനമായി കണക്കാക്കുകയില്ല. അതു കൊണ്ടാണ് നികുതി ബാധ്യതയില്ലാത്തത്. മനോരമ ഓണ്‍ലൈനും ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ മ്യൂചല്‍ ഫണ്ടും ചേര്‍ന്ന് സംഘടിപ്പിച്ച 'നികുതി ആനുകൂല്യങ്ങള്‍ മ്യൂചല്‍ ഫണ്ടിലൂടെ' എന്ന വെബിനാറിലെ സംശയങ്ങള്‍ക്കു മറുപടി പറഞ്ഞ വിദഗ്ദ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
English Summery: No Income Tax Liability for Health Insurance
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.