ADVERTISEMENT

ഇന്‍ഷുറന്‍സ് പോളിസികള്‍ തെരഞ്ഞെടുക്കുന്നത് മുതല്‍ പുതുക്കുന്നത് വരെയുള്ളവയെല്ലാം സാധ്യമാക്കുന്ന ഡിജിറ്റല്‍ സംവിധാനമായ പേബിമാ ഡോട്ട് കോമിന് ഇന്‍ഷുറന്‍സ് ബ്രോക്കിങ് സ്ഥാപനമായ മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് തുടക്കം കുറിച്ചു. കാര്‍, ഇരുചക്ര വാഹനം, ആരോഗ്യം, ലൈഫ് തുടങ്ങിയ വിപുലമായ ഇന്‍ഷുറന്‍സ് മേഖലകളിലെല്ലാം തുടക്കം മുതല്‍ ക്ലെയിം സെറ്റില്‍മെന്റ് അടക്കം എല്ലാ കാര്യങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശവും വിദഗ്ദ്ധ ഉപദേശവും ഇതിലൂടെ ലഭിക്കും. ഓൺ ലൈന്‍, ഓഫ്‌ലൈന്‍, ഓൺ കോള്‍ രീതികളിലെല്ലാം സേവനം ലഭിക്കും.  

English Summary : Mahindra Insurance Introducing Paybima

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com