ADVERTISEMENT

കോവിഡ്19 വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് സൗകര്യമൊരുക്കി എഡ്ല്‍വൈസ് ടോക്യോ ലൈഫ്. ഇംപാക്ടിങ് ലൈവ്‌സ് എന്ന പദ്ധതി പ്രകാരമാണ് കമ്പനി ജീവനക്കാര്‍ക്കായി പദ്ധതി അവതരിപ്പിച്ചത്. സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം കോവിഡ് മഹാമാരിയുടെ ആദ്യ ഇര എല്ലാമേഖലകളിലും ജീവനക്കാരായിരിക്കും. ഇക്കാരണത്താലാണ് ജീവനക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താന്‍ ഉറച്ച നടപടികള്‍ എടുക്കുന്നതെന്ന് കമ്പനി അറിയിച്ചു.

English Summary : Edelweiss Tokyo Life giving health Insurance coverage for Employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com