ഈ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്താൽ ആദ്യ ദിനം മുതൽ പരിരക്ഷ

HIGHLIGHTS
  • ഒരു ലഘു ചോദ്യാവലി പുരിപ്പിച്ചു നൽകിയാൽ മതി
health-review
SHARE

പ്രമേഹം, ആസ്തമ, കാൻസർ, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദo തുടങ്ങി വിട്ടുമാറാത്ത രോഗങ്ങൾ മൂലം ചികിൽസാ ചെലവ് താങ്ങാനാകാതെ വിഷമിക്കുന്ന രോഗികൾക്ക് ആശ്വാസമേകുന്ന കാര്യമിതാ. ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്താൽ ആദ്യ ദിവസം തന്നെ കവറേജ് ലഭിക്കുന്ന വിധം പരിഷ്കരിച്ച മെഡിക്ലെയിം പ്ലാനുകൾ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് ദാതാക്കൾ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ്, സ്റ്റാർ ഹെൽത്ത്, എച്ച്ഡിഎഫ്സി എർഗോ എന്നീ കമ്പനികളാണ് പുതുക്കിയ പ്ലാനുകൾ ഇറക്കുന്നത്. ഇതു പ്രകാരം കാര്യമായ മെഡിക്കൽ ചെക്കപ്പുകൾക്ക് പകരം കസ്റ്റമറുടെ ആരോഗ്യസ്ഥിതിയെ കുറിച്ച്  ഒരു ലഘു ചോദ്യാവലി പൂരിപ്പിച്ചു നൽകിയാൽ മതി. ഈ പോളിസിയുടെ പ്രീമിയവുമായി ബന്ധപ്പെട്ട വിശദാംശങ്ങളിതാ:

table Insu

English Summary: Health Insurance Policy which give Coverage from the First Day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA