നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ എഴുതി വെക്കാറുണ്ടോ?

happy family&advise
SHARE

 ഇന്ത്യക്കാരിൽ മൂന്നിലൊന്നു പേരും തങ്ങളുടെ സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തി വെക്കുകയോ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ കുടുംബത്തിലെ മറ്റുള്ളവരെ അറിയിക്കുകയോ ചെയ്യാറില്ലെന്ന് സർവേ ഫലം. ലൈഫ് ഇൻഷുറൻസ് കമ്പനിയായ എക്‌സൈഡ് ലൈഫ് ഇൻഷുറൻസ്നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സർവ്വേയിൽ പങ്കെടുത്തവരിൽ 30 ശതമാനം പേർക്കും തങ്ങൾക്ക് എത്രത്തോളം ലൈഫ് ഇൻഷുറൻസ് ആവശ്യമാണെന്നതിനെക്കുറിച്ച്പോലും ധാരണയില്ലെന്നും ചൂണ്ട ിക്കാണിക്കുന്നു. സാമ്പത്തിക ആവശ്യങ്ങളിൽ പൂർണമായ പരിരക്ഷ തേടുന്നതിൽ ഇന്ത്യക്കാർ പൊതുവെ വിമുഖരാണെന്നു സർവേ വ്യക്തമാക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA