sections
MORE

ഘട്ടംഘട്ടമായി നിക്ഷേപിക്കാം ഓഹരിയിലും

going up 1
SHARE

മ്യൂച്വൽ ഫണ്ടിലെ എസ്ഐപി പോലെ ചെറുതുകകൾ വീതം നേരിട്ടു നിക്ഷേപിക്കുന്നതിനുള്ള സൗകര്യം ഓഹരിയിലും ലഭ്യമാണ്. ഇവിടെ നിങ്ങൾക്ക് ഒരു ഓഹരിയോ ഏതാനും ഓഹരികളോ തിരഞ്ഞെടുക്കാം. നിക്ഷേപിക്കാനാഗ്രഹിക്കുന്ന തുകയും നിക്ഷേപ ഇടവേളകളും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ബ്രോക്കിങ് സ്ഥാപനങ്ങൾ തങ്ങളുടെ ഇടപാടുകാർക്കായി ഇത്തരത്തിൽ സേവനം ലഭ്യമാക്കുന്നുണ്ട്.  ഇത്തരത്തിൽ നേരിട്ടു നിക്ഷേപിക്കുമ്പോൾ വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ച് ആശങ്കപ്പേടേണ്ടതുമില്ല.

ഓഹരിയിൽ നേരിട്ടോ മ്യൂച്വൽ ഫണ്ട് മുഖേനയോ നിക്ഷേപിക്കുന്നതെന്ന വ്യത്യാസമില്ലാതെ അച്ചടക്കത്തോടെ ക്രമമായും സ്ഥിരമായും നിക്ഷേപിക്കാൻ ഇത്തരത്തിലെ ഓട്ടോ ഇൻവെസ്റ്റിങ് നിങ്ങളെ പ്രാപ്‌തരാക്കും. ദീർഘകാലത്തിൽ സമ്പാദ്യം വളർത്താൻ ഇതിലും മികച്ച മാർഗമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA