ADVERTISEMENT
ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ ഇന്‍ഡക്‌സ് ഫണ്ട് പുറത്തിറക്കി. ഇതൊരു ഓപ്പണ്‍ എന്‍ഡഡ് സ്‌കീമാണ്. ആക്‌സിസ് നിഫ്റ്റി 100 ഇന്‍ഡക്‌സ് ഫണ്ടിന്റെ എന്‍എഫ്ഒ വിതരണം സെപ്റ്റംബര്‍ 27ന് തുടങ്ങും. ഒക്ടോബര്‍ 11വരെ എന്‍എഫ്ഒ ലഭ്യമാകും.
ആക്‌സിസ് നിഫ്റ്റി 100 ഇന്‍ഡക്‌സ് ഫണ്ടില്‍ നിക്ഷേപം തുടങ്ങാനാവശ്യമായ കുറഞ്ഞ തുക 5,000 രൂപയാണ്. ഈ സ്‌കീമില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിന് പുറമെ എസ്‌ഐപി, എസ്ടിപി വഴിയും നിക്ഷേപം നടത്താന്‍ അനുവദിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com