ADVERTISEMENT
ടാറ്റ അസ്സറ്റ് മാനേജ്‌മെന്റ് കമ്പനി പുതിയ ഇക്വിറ്റി സ്‌കീം അവതരിപ്പിച്ചു. ടാറ്റ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് ഒരു ഓപ്പണ്‍ എന്‍ഡഡ് സ്‌കീമാണ്. മുപ്പതോളം ഓഹരികളിലായിട്ടായിരിക്കും പുതിയ സ്‌കീം  നിക്ഷേപം നടത്തുക. പുതിയ സ്‌കീമിന്റെ ന്യൂഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) നവംബര്‍ 29 വരെ ലഭ്യമാകും. ഏതെങ്കിലും പ്രത്യേക മേഖല അടിസ്ഥാനമാക്കിയുള്ളതായിരിക്കില്ല ഫണ്ടിന്റെ സമീപനം. പ്രത്യേക വിപണി മൂലധന വിഭാഗം കേന്ദ്രീകരിച്ചായിരിക്കില്ല ഫണ്ട് നിക്ഷേപം നടത്തുക. ഇത് ഒരു മള്‍ട്ടി ക്യാപ് ഫണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com