ADVERTISEMENT

ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് പുതിയ പിഎസ്‌യു ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു. ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണിത്. പൊതുമേഖലാ കമ്പനികളിലും സര്‍ക്കാരിന് കുറഞ്ഞത് 51 ശതമാനം ഓഹരി വിഹിതമുള്ള കമ്പനികളിലും ആയിരിക്കും നിക്ഷേപം നടത്തുക. സ്‌കീമിന്റെ ന്യൂഫണ്ട് ഓഫര്‍ വിതരണം ഡിസംബര്‍ 23 വരെ തുടരും. ന്യൂ ഫണ്ട് ഓഫര്‍ കാലയളവില്‍  അപേക്ഷിക്കാനുള്ള കുറഞ്ഞ തുക 500 രൂപയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിലും ഓഹരി അധിഷ്ഠിത ഉപകരണങ്ങളിലും നിക്ഷേപം നടത്തി ദീര്‍ഘകാല മൂലധന വളര്‍ച്ച ലഭ്യമാക്കുകയാണ് നിക്ഷേപത്തിന്റെ ലക്ഷ്യം. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com